Skip to content
ThuthiThuthiThuthi
Numbers · chapter 24 · verse 23

Numbers 24:23 in Malayalam

പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?

Pinne avan ee subhaashitam cholliyatu: haa, daivam itu nivarttikkumpol aar jeevichchirikkum?

Numbers 24:23 in English

King James Version (KJV)
And he took up his parable, and said, Alas, who shall live when God doeth this!
World English Bible (WEB)
He took up his parable, and said, “Alas, who shall live when God does this?
American Standard Version (ASV)
And he took up his parable, and said, Alas, who shall live when God doeth this?
Bible in Basic English (BBE)
Then he went on with his story and said, But who may keep his life when God does this?
Darby Translation (DBY)
And he took up his parable, and said, Alas! Who shall live when God doeth this?
Webster's Bible (WBS)
And he took up his parable, and said, Alas, who shall live when God doeth this!
Young's Literal Translation (YLT)
And he taketh up his simile, and saith: 'Alas! who doth live when God doth this?

Read in context

  1. 21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
  2. 22എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?
  3. 23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
  4. 24കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിർമ്മൂലനാശം ഭവിക്കും.
  5. 25അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.
Read all of Numbers 24

Cross references

Original words (Hebrew)

Numbers 24:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.