Skip to content
ThuthiThuthiThuthi
2 Corinthians · chapter 12 · verse 1

2 Corinthians 12:1 in Malayalam

പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു.

Prashansikkunnatinaal prayojanamilla engkilum atu aavashyamaayirikkunnu. Nyaan karttaavinte darshanangngaleyum velippaatukaleyum kurichchu paravaan pokunnu.

2 Corinthians 12:1 in English

King James Version (KJV)
It is not expedient for me doubtless to glory. I will come to visions and revelations of the Lord.
World English Bible (WEB)
It is doubtless not profitable for me to boast, but I will come to visions and revelations of the Lord.
American Standard Version (ASV)
I must needs glory, though it is not expedient; but I will come to visions and revelations of the Lord.
Bible in Basic English (BBE)
As it is necessary for me to take glory to myself, though it is not a good thing, I will come to visions and revelations of the Lord.
Darby Translation (DBY)
Well, it is not of profit to me to boast, for I will come to visions and revelations of [the] Lord.
Webster's Bible (WBS)
It is not expedient for me doubtless to glory. I will come to visions and revelations of the Lord.
Young's Literal Translation (YLT)
To boast, really, is not profitable for me, for I will come to visions and revelations of the Lord.

Read in context

  1. 1പ്രശംസിക്കുന്നതിനാൽ പ്രയോജനമില്ല എങ്കിലും അതു ആവശ്യമായിരിക്കുന്നു. ഞാൻ കർത്താവിന്റെ ദർശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാൻ പോകുന്നു.
  2. 2ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു.
  3. 3ആ മനുഷ്യൻ പരദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്നു ഞാൻ അറിയുന്നില്ല; ദൈവം അറിയുന്നു.
Read all of 2 Corinthians 12

Cross references

Original words (Greek)

2 Corinthians 12:1 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.