Numbers · chapter 26 · verse 17
Numbers 26:17 in Malayalam
അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.
Arodilninnu arodyakutumbam; areliyilninnu arelyakutumbam.
Numbers 26:17 in English
- King James Version (KJV)
- Of Arod, the family of the Arodites: of Areli, the family of the Arelites.
- World English Bible (WEB)
- of Arod, the family of the Arodites; of Areli, the family of the Arelites.
- American Standard Version (ASV)
- of Arod, the family of the Arodites; of Areli, the family of the Arelites.
- Bible in Basic English (BBE)
- Of Arod, the family of the Arodites: of Areli, the family of the Arelites.
- Darby Translation (DBY)
- of Arod, the family of the Arodites; of Areli, the family of the Arelites.
- Webster's Bible (WBS)
- Of Arod, the family of the Arodites: of Areli, the family of the Arelites.
- Young's Literal Translation (YLT)
- of Arod the family of the Arodite; of Areli the family of the Arelite.
Read in context
- 15ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം;
- 16ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏര്യകുടുംബം;
- 17അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.
- 18അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറുപേർ.
- 19യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവെച്ചു മരിച്ചുപോയി.