Numbers · chapter 26 · verse 18
Numbers 26:18 in Malayalam
അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറുപേർ.
Avaril ennappettavaraayi gaadputranmaarute kutumbangngalaaya ivar naalpatinaayirattanynyooruper.
Numbers 26:18 in English
- King James Version (KJV)
- These [are] the families of the children of Gad according to those that were numbered of them, forty thousand and five hundred.
- World English Bible (WEB)
- These are the families of the sons of Gad according to those who were counted of them, forty thousand and five hundred.
- American Standard Version (ASV)
- These are the families of the sons of Gad according to those that were numbered of them, forty thousand and five hundred.
- Bible in Basic English (BBE)
- These are the families of the sons of Gad as they were numbered, forty thousand, five hundred.
- Darby Translation (DBY)
- These are the families of the children of Gad according to those that were numbered of them, forty thousand five hundred.
- Webster's Bible (WBS)
- These [are] the families of the children of Gad, according to those that were numbered of them, forty thousand and five hundred.
- Young's Literal Translation (YLT)
- These [are] families of the sons of Gad, by their numbered ones, forty thousand and five hundred.
Read in context
- 16ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏര്യകുടുംബം;
- 17അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം.
- 18അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറുപേർ.
- 19യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവെച്ചു മരിച്ചുപോയി.
- 20യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.
Cross references
- Numbers 1:24–25 സംഖ്യാപുസ്തകം 1:24–25ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
- Numbers 2:14–15 സംഖ്യാപുസ്തകം 2:14–15പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.