Numbers · chapter 26 · verse 32
Numbers 26:32 in Malayalam
ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.
Shemeedaavilninnu shemeedaavyakutumbam; hepherilninnu hepheryakutumbam.
Numbers 26:32 in English
- King James Version (KJV)
- And [of] Shemida, the family of the Shemidaites: and [of] Hepher, the family of the Hepherites.
- World English Bible (WEB)
- and Shemida, the family of the Shemidaites; and Hepher, the family of the Hepherites.
- American Standard Version (ASV)
- and [of] Shemida, the family of the Shemidaites; and [of] Hepher, the family of the Hepherites.
- Bible in Basic English (BBE)
- And of Shemida, the family of the Shemidaites: and of Hepher, the family of the Hepherites.
- Darby Translation (DBY)
- and of Shemida, the family of the Shemidaites; and of Hepher, the family of the Hepherites.
- Webster's Bible (WBS)
- And [of] Shemida, the family of the Shemidaites: and [of] Hepher, the family of the Hepherites.
- Young's Literal Translation (YLT)
- and [of] Shemida the family of the Shemidaite; and [of] Hepher the family of the Hepherite.
Read in context
- 30ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽ നിന്നു ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.
- 31അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽനിന്നു ശേഖെമ്യകുടുംബം;
- 32ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.
- 33ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
- 34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.