Numbers · chapter 26 · verse 34
Numbers 26:34 in Malayalam
അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.
Avaril ennappettavaraayi manashshekutumbangngalaaya ivar ampatteeraayirattezhunooru per.
Numbers 26:34 in English
- King James Version (KJV)
- These [are] the families of Manasseh, and those that were numbered of them, fifty and two thousand and seven hundred.
- World English Bible (WEB)
- These are the families of Manasseh. Those who were counted of them were fifty-two thousand seven hundred.
- American Standard Version (ASV)
- These are the families of Manasseh; and they that were numbered of them were fifty and two thousand and seven hundred.
- Bible in Basic English (BBE)
- These are the families of Manasseh; and those who were numbered of them were fifty-two thousand, seven hundred.
- Darby Translation (DBY)
- — These are the families of Manasseh; and those that were numbered of them, fifty-two thousand seven hundred.
- Webster's Bible (WBS)
- These [are] the families of Manasseh, and those that were numbered of them, fifty and two thousand and seven hundred.
- Young's Literal Translation (YLT)
- These [are] families of Manasseh, and their numbered ones [are] two and fifty thousand and seven hundred.
Read in context
- 32ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.
- 33ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹൊഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
- 34അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ.
- 35എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെര്യകുടുംബം; തഹനിൽനിന്നു തഹന്യകുടുംബം,
- 36ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം.
Cross references
- Numbers 1:34–35 സംഖ്യാപുസ്തകം 1:34–35മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറു പേർ.
- Numbers 2:20–21 സംഖ്യാപുസ്തകം 2:20–21അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ.