Numbers · chapter 26 · verse 50
Numbers 26:50 in Malayalam
ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറുപേർ.
Ivar kutumbankutumbamaayi naphtaalikutumbangngal aakunnu; avaril ennappettavar naalpattayyaayiratti naanooruper.
Numbers 26:50 in English
- King James Version (KJV)
- These [are] the families of Naphtali according to their families: and they that were numbered of them [were] forty and five thousand and four hundred.
- World English Bible (WEB)
- These are the families of Naphtali according to their families; and those who were counted of them were forty-five thousand four hundred.
- American Standard Version (ASV)
- These are the families of Naphtali according to their families; and they that were numbered of them were forty and five thousand and four hundred.
- Bible in Basic English (BBE)
- These are the families of Naphtali by their families: and those who were numbered of them were forty-five thousand, four hundred.
- Darby Translation (DBY)
- These are the families of Naphtali, according to their families; and they that were numbered of them were forty-five thousand four hundred.
- Webster's Bible (WBS)
- These [are] the families of Naphtali according to their families: and they that were numbered of them, [were] forty and five thousand and four hundred.
- Young's Literal Translation (YLT)
- These [are] families of Naphtali by their families, and their numbered ones [are] five and forty thousand and four hundred.
Read in context
- 48നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം;
- 49യേസെരിൽനിന്നു യേസെര്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യകുടുംബം.
- 50ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറുപേർ.
- 51യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതുപേർ.
- 52പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
Cross references
- Numbers 1:42–43 സംഖ്യാപുസ്തകം 1:42–43നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
- Numbers 2:29–30 സംഖ്യാപുസ്തകം 2:29–30പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം. അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ.