Numbers · chapter 2 · verse 29
Numbers 2:29 in Malayalam
പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.
Pinne naphtaaligotram paalayamirangngenam; naphtaaliyute makkalkku enaante makan aheera prabhu aayirikkenam.
Numbers 2:29 in English
- King James Version (KJV)
- Then the tribe of Naphtali: and the captain of the children of Naphtali [shall be] Ahira the son of Enan.
- World English Bible (WEB)
- “The tribe of Naphtali: the prince of the children of Naphtali shall be Ahira the son of Enan.
- American Standard Version (ASV)
- And the tribe of Naphtali: and the prince of the children of Naphtali shall be Ahira the son of Enan.
- Bible in Basic English (BBE)
- Then the tribe of Naphtali, with Ahira, the son of Enan, as their chief.
- Darby Translation (DBY)
- And [with them shall be] the tribe of Naphtali; and the prince of the sons of Naphtali shall be Ahira the son of Enan;
- Webster's Bible (WBS)
- Then the tribe of Naphtali: and the captain of the children of Naphtali [shall be] Ahira the son of Enan.
- Young's Literal Translation (YLT)
- And the tribe of Naphtali; and the prince of the sons of Naphtali [is] Ahira son of Enan;
Read in context
- 27അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
- 28അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ.
- 29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.
- 30അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
- 31ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.
Cross references
- Numbers 1:15 സംഖ്യാപുസ്തകം 1:15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
- Numbers 26:48–50 സംഖ്യാപുസ്തകം 26:48–50നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം; യേസെരിൽനിന്നു യേസെര്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യകുടുംബം. ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറുപേർ.
- Numbers 1:42–43 സംഖ്യാപുസ്തകം 1:42–43നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ.
- Numbers 7:83 സംഖ്യാപുസ്തകം 7:83സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകൻ അഹീരയുടെ വഴിപാടു.
- Numbers 10:27 സംഖ്യാപുസ്തകം 10:27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.
- Numbers 7:78 സംഖ്യാപുസ്തകം 7:78പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു.