Numbers · chapter 28 · verse 22
Numbers 28:22 in Malayalam
നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം.
Ningngalkkuventi praayashchittam kazhippaan paapayaagattinnaayi oru kolaattineyum arppikkenam.
Numbers 28:22 in English
- King James Version (KJV)
- And one goat [for] a sin offering, to make an atonement for you.
- World English Bible (WEB)
- and one male goat for a sin offering, to make atonement for you.
- American Standard Version (ASV)
- and one he-goat for a sin-offering, to make atonement for you.
- Bible in Basic English (BBE)
- And one he-goat for a sin-offering to take away your sin.
- Darby Translation (DBY)
- and a he-goat as a sin-offering, to make atonement for you.
- Webster's Bible (WBS)
- And one goat [for] a sin-offering, to make an atonement for you.
- Young's Literal Translation (YLT)
- and one goat, a sin-offering, to make atonement for you.
Read in context
- 20അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും
- 21ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഓരോ ഇടങ്ങഴിയും അർപ്പിക്കേണം.
- 22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം.
- 23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം.
- 24ഇങ്ങനെ ഏഴു നാളും യഹോവെക്കു സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.