Numbers · chapter 28 · verse 23
Numbers 28:23 in Malayalam
നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം.
Nirantarahomayaagamaaya raavilatte homayaagattinnu purame iva arppikkenam.
Numbers 28:23 in English
- King James Version (KJV)
- Ye shall offer these beside the burnt offering in the morning, which [is] for a continual burnt offering.
- World English Bible (WEB)
- You shall offer these in addition to the burnt offering of the morning, which is for a continual burnt offering.
- American Standard Version (ASV)
- Ye shall offer these besides the burnt-offering of the morning, which is for a continual burnt-offering.
- Bible in Basic English (BBE)
- These are to be offered in addition to the morning burned offering, which is a regular burned offering at all times.
- Darby Translation (DBY)
- Besides the burnt-offering of the morning, which is for a continual burnt-offering, shall ye offer this.
- Webster's Bible (WBS)
- Ye shall offer these besides the burnt-offering in the morning, which [is] for a continual burnt-offering.
- Young's Literal Translation (YLT)
- 'Apart from the burnt-offering of the morning, which [is] for the continual burnt-offering, ye prepare these;
Read in context
- 21ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഓരോ ഇടങ്ങഴിയും അർപ്പിക്കേണം.
- 22നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം.
- 23നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം.
- 24ഇങ്ങനെ ഏഴു നാളും യഹോവെക്കു സൗരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം.
- 25ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
Cross references
- Numbers 28:3 സംഖ്യാപുസ്തകം 28:3നീ അവരോടു പറയേണ്ടതു: നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു.
- Numbers 28:10 സംഖ്യാപുസ്തകം 28:10നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.