Numbers · chapter 29 · verse 31
Numbers 29:31 in Malayalam
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
Nirantarahomayaagattinnum atinte bhojanayaagattinnum paaneeyayaagangngalkkum purame paapayaagattinnaayi oru kolaattukottanum venam.
Numbers 29:31 in English
- King James Version (KJV)
- And one goat [for] a sin offering; beside the continual burnt offering, his meat offering, and his drink offering.
- World English Bible (WEB)
- and one male goat for a sin offering; in addition to the continual burnt offering, its meal offering, and the drink offerings of it.
- American Standard Version (ASV)
- and one he-goat for a sin-offering; besides the continual burnt-offering, the meal-offering thereof, and the drink-offerings thereof.
- Bible in Basic English (BBE)
- And one he-goat for a sin-offering; in addition to the regular burned offering, its meal offering, and its drink offerings.
- Darby Translation (DBY)
- and one he-goat for a sin-offering, — besides the continual burnt-offering, its oblation and its drink-offerings.
- Webster's Bible (WBS)
- And one goat [for] a sin-offering; besides the continual burnt-offering, its meat-offering, and its drink-offering.
- Young's Literal Translation (YLT)
- and one goat, a sin-offering; apart from the continual burnt-offering, its present, and its libation.
Read in context
- 29ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അർപ്പിക്കേണം.
- 30അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 31നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
- 32ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
- 33അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.