Numbers · chapter 29 · verse 34
Numbers 29:34 in Malayalam
നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
Nirantarahomayaagattinnum atinte bhojanayaagattinnum paaneeyayaagangngalkkum purame paapayaagattinnaayi oru kolaattukottanum venam.
Numbers 29:34 in English
- King James Version (KJV)
- And one goat [for] a sin offering; beside the continual burnt offering, his meat offering, and his drink offering.
- World English Bible (WEB)
- and one male goat for a sin offering; in addition to the continual burnt offering, its meal offering, and its drink offering.
- American Standard Version (ASV)
- and one he-goat for a sin-offering; besides the continual burnt-offering, the meal-offering thereof, and the drink-offering thereof.
- Bible in Basic English (BBE)
- And one he-goat for a sin-offering; in addition to the regular burned offering, its meal offering, and its drink offering.
- Darby Translation (DBY)
- and one he-goat for a sin-offering, — besides the continual burnt-offering, its oblation and its drink-offering.
- Webster's Bible (WBS)
- And one goat [for] a sin-offering: besides the continual burnt-offering, its meat-offering, and its drink-offering.
- Young's Literal Translation (YLT)
- and one goat, a sin-offering; apart from the continual burnt-offering, its present, and its libation.
Read in context
- 32ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം.
- 33അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.
- 34നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
- 35എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു.
- 36എന്നാൽ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.