Numbers · chapter 29 · verse 4
Numbers 29:4 in Malayalam
ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
Ezhu kunynyaattil oronninnu itangngazhi oronnum aayirikkenam.
Numbers 29:4 in English
- King James Version (KJV)
- And one tenth deal for one lamb, throughout the seven lambs:
- World English Bible (WEB)
- and one tenth for every lamb of the seven lambs;
- American Standard Version (ASV)
- and one tenth part for every lamb of the seven lambs;
- Bible in Basic English (BBE)
- And a separate tenth part for every one of the seven lambs;
- Darby Translation (DBY)
- and one tenth part for each lamb of the seven lambs;
- Webster's Bible (WBS)
- And one tenth-part for one lamb, throughout the seven lambs:
- Young's Literal Translation (YLT)
- and one-tenth deal for the one lamb, for the seven lambs;
Read in context
- 2അന്നു നിങ്ങൾ യഹോവെക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം.
- 3അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും,
- 4ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.
- 5നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം.
- 6അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാൾതോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവെക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി തന്നേ.