Numbers · chapter 3 · verse 28
Numbers 3:28 in Malayalam
ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
Iva kehaatyarute kutumbangngal. Oru maasammutal melottu praayamulla ellaa aanungngaluteyum sankhyayil vishuddhamandirattinte kaaryam nokkunnavar ennaayirattarunooru per.
Numbers 3:28 in English
- King James Version (KJV)
- In the number of all the males, from a month old and upward, [were] eight thousand and six hundred, keeping the charge of the sanctuary.
- World English Bible (WEB)
- According to the number of all the males from a month old and upward, there were eight thousand six hundred keeping the requirements of the sanctuary.
- American Standard Version (ASV)
- According to the number of all the males, from a month old and upward, there were eight thousand and six hundred, keeping the charge of the sanctuary.
- Bible in Basic English (BBE)
- Those who were numbered of them, the males from one month old and over, were eight thousand, six hundred, who were responsible for the care of the holy place.
- Darby Translation (DBY)
- According to the number of all the males, from a month old and upward, there were eight thousand six hundred, who kept the charge of the sanctuary.
- Webster's Bible (WBS)
- In the number of all the males from a month old and upward, [were] eight thousand and six hundred, keeping the charge of the sanctuary.
- Young's Literal Translation (YLT)
- In number, all the males, from a son of a month and upward, [are] eight thousand and six hundred, keeping the charge of the sanctuary.
Read in context
- 26തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു.
- 27കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു.
- 28ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
- 29കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.
- 30കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
Cross references
- Numbers 3:7 സംഖ്യാപുസ്തകം 3:7അവർ സമാഗമനകൂടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.
- Numbers 3:31 സംഖ്യാപുസ്തകം 3:31അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
- Numbers 4:35–36 സംഖ്യാപുസ്തകം 4:35–36സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ.
Original words (Hebrew)
- number · H4557מִסְפָּר miçpâr
- males · H2145זָכָר zâkâr
- month · H2320חֹדֶשׁ chôdesh
- old · H1121בֵּן bên
- upward · H4605מַעַל maʻal
- eight · H8083שְׁמֹנֶה shᵉmôneh
- thousand · H505אֶלֶף ʼeleph
- six · H8337שֵׁשׁ shêsh
- hundred · H3967מֵאָה mêʼâh
- keeping · H8104שָׁמַר shâmar
- charge · H4931מִשְׁמֶרֶת mishmereth
- sanctuary · H6944קֹדֶשׁ qôdesh