Skip to content
ThuthiThuthiThuthi
Numbers · chapter 3 · verse 30

Numbers 3:30 in Malayalam

കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.

Kehaatyakutumbangngalute pitrubhavanattinnu usseeyelinte makan eleesaaphaan prabhu aayirikkenam.

Numbers 3:30 in English

King James Version (KJV)
And the chief of the house of the father of the families of the Kohathites [shall be] Elizaphan the son of Uzziel.
World English Bible (WEB)
The prince of the fathers’ house of the families of the Kohathites shall be Elizaphan the son of Uzziel.
American Standard Version (ASV)
And the prince of the fathers’ house of the families of the Kohathites shall be Elizaphan the son of Uzziel.
Bible in Basic English (BBE)
Their chief is Elizaphan, the son of Uzziel.
Darby Translation (DBY)
And the prince of the father's house of the families of the Kohathites was Elizaphan the son of Uzziel.
Webster's Bible (WBS)
And the chief of the house of the father of the families of the Kohathites [shall be] Elizaphan the son of Uzziel.
Young's Literal Translation (YLT)
And the prince of a father's house for the families of the Kohathite [is] Elizaphan son of Uzziel.

Read in context

  1. 28ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ.
  2. 29കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെഭാഗത്തു പാളയമിറങ്ങേണം.
  3. 30കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം.
  4. 31അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു.
  5. 32പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.
Read all of Numbers 3

Original words (Hebrew)

Numbers 3:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.