Skip to content
ThuthiThuthiThuthi
Numbers · chapter 30 · verse 11

Numbers 30:11 in Malayalam

ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.

Bharttaavu atinekkurichchu kelkkumpol mintaateyum avalotu vilakkaateyum irunnaal avalute nerchchakal okkeyum aval nishchayichcha parivarjjanavratavum ellaam sthiramaayirikkum.

Numbers 30:11 in English

King James Version (KJV)
And her husband heard [it], and held his peace at her, [and] disallowed her not: then all her vows shall stand, and every bond wherewith she bound her soul shall stand.
World English Bible (WEB)
and her husband heard it, and held his peace at her and didn’t disallow her, then all her vows shall stand, and every pledge with which she bound her soul shall stand.
American Standard Version (ASV)
and her husband heard it, and held his peace at her, and disallowed her not; then all her vows shall stand, and every bond wherewith she bound her soul shall stand.
Bible in Basic English (BBE)
And her husband, hearing of it, said nothing to her and did not put a stop to it, then all her oaths and every undertaking she gave will have force.
Darby Translation (DBY)
and her husband have heard it, and been silent at her, and hath not prohibited her, then all her vows shall stand, and every bond wherewith she hath bound her soul shall stand.
Webster's Bible (WBS)
And her husband heard [it] , and held his peace at her, [and] disallowed her not: then all her vows shall stand, and every bond with which she bound her soul shall stand.
Young's Literal Translation (YLT)
and her husband hath heard, and hath kept silent at her — he hath not disallowed her — then have all her vows been established, and every bond which she hath bound on her soul is established.

Read in context

  1. 9വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.
  2. 10അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
  3. 11ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
  4. 12എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
  5. 13ആത്മതപനം ചെയ്‌വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു.
Read all of Numbers 30

Original words (Hebrew)

Numbers 30:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.