Skip to content
ThuthiThuthiThuthi
Numbers · chapter 30 · verse 13

Numbers 30:13 in Malayalam

ആത്മതപനം ചെയ്‌വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു.

Aatmatapanam cheyvaanulla etu nerchchayum parivarjjanashapathavum sthirappetuttuvaano durbbalappetuttuvaano bharttaavinnu adhikaaram untu.

Numbers 30:13 in English

King James Version (KJV)
Every vow, and every binding oath to afflict the soul, her husband may establish it, or her husband may make it void.
World English Bible (WEB)
Every vow, and every binding oath to afflict the soul, her husband may establish it, or her husband may make it void.
American Standard Version (ASV)
Every vow, and every binding oath to afflict the soul, her husband may establish it, or her husband may make it void.
Bible in Basic English (BBE)
Every oath, and every undertaking which she gives, to keep herself from pleasure, may be supported or broken by her husband.
Darby Translation (DBY)
Every vow, and every binding oath to afflict the soul, her husband can establish it, or her husband can annul it.
Webster's Bible (WBS)
Every vow, and every binding oath to afflict the soul, her husband may establish it, or her husband may make it void.
Young's Literal Translation (YLT)
'Every vow and every oath — a bond to humble a soul — her husband doth establish it, or her husband doth break it;

Read in context

  1. 11ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
  2. 12എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.
  3. 13ആത്മതപനം ചെയ്‌വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു.
  4. 14എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
  5. 15എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും.
Read all of Numbers 30

Cross references

Original words (Hebrew)

Numbers 30:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.