Skip to content
ThuthiThuthiThuthi
Numbers · chapter 30 · verse 9

Numbers 30:9 in Malayalam

വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.

Vidhavayo upekshikkappettavalo cheyyunna nerchchayum parivarjjanavratavum ellaam avalute mel sthiramaayirikkum.

Numbers 30:9 in English

King James Version (KJV)
But every vow of a widow, and of her that is divorced, wherewith they have bound their souls, shall stand against her.
World English Bible (WEB)
“But the vow of a widow, or of her who is divorced, everything with which she has bound her soul shall stand against her.
American Standard Version (ASV)
But the vow of a widow, or of her that is divorced, [even] everything wherewith she hath bound her soul, shall stand against her.
Bible in Basic English (BBE)
But an oath made by a widow or one who is no longer married to her husband, and every undertaking she has given, will have force.
Darby Translation (DBY)
But the vow of a widow, and of her that is divorced, — everything wherewith she hath bound her soul shall stand against her.
Webster's Bible (WBS)
But every vow of a widow, and of her that is divorced, with which they have bound their souls, shall stand against her.
Young's Literal Translation (YLT)
'As to the vow of a widow or cast-out woman, all that she hath bound on her soul is established on her.

Read in context

  1. 7അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും.
  2. 8എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.
  3. 9വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും.
  4. 10അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു
  5. 11ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.
Read all of Numbers 30

Cross references

Original words (Hebrew)

Numbers 30:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.