Numbers · chapter 31 · verse 37
Numbers 31:37 in Malayalam
ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
Aatil yahovekkulla ohari arunoottezhupattanychu;
Numbers 31:37 in English
- King James Version (KJV)
- And the LORD’s tribute of the sheep was six hundred and threescore and fifteen.
- World English Bible (WEB)
- and the LORD’s tribute of the sheep was six hundred seventy-five.
- American Standard Version (ASV)
- and Jehovah’s tribute of the sheep was six hundred and threescore and fifteen.
- Bible in Basic English (BBE)
- Of which the Lord's part was six hundred and seventy-five.
- Darby Translation (DBY)
- and the tribute for Jehovah of the sheep was six hundred and seventy-five;
- Webster's Bible (WBS)
- And the LORD'S tribute of the sheep was six hundred and seventy five.
- Young's Literal Translation (YLT)
- And the tribute to Jehovah of the sheep is six hundred five and seventy;
Read in context
- 35പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
- 36യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
- 37ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
- 38കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;
- 39കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;