Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 7

Numbers 32:7 in Malayalam

യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?

Yahova yisraayelmakkalkku kotuttittulla deshattekku avar katakkaatirippaan takkavannam ningngal avare adhairyappetuttunnatu entinnu?

Numbers 32:7 in English

King James Version (KJV)
And wherefore discourage ye the heart of the children of Israel from going over into the land which the LORD hath given them?
World English Bible (WEB)
Why do you discourage the heart of the children of Israel from going over into the land which the LORD has given them?
American Standard Version (ASV)
And wherefore discourage ye the heart of the children of Israel from going over into the land which Jehovah hath given them?
Bible in Basic English (BBE)
Why would you take from the children of Israel the desire to go over into the land which the Lord has given them?
Darby Translation (DBY)
And why do ye discourage the children of Israel from going over into the land that Jehovah has given them?
Webster's Bible (WBS)
And why discourage ye the heart of the children of Israel from going over into the land which the LORD hath given them?
Young's Literal Translation (YLT)
and why discourage ye the heart of the sons of Israel from passing over unto the land which Jehovah hath given to them?

Read in context

  1. 5അതുകൊണ്ടു നിനക്കു അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.
  2. 6മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?
  3. 7യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
  4. 8ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
  5. 9അവർ എസ്കോൽ താഴ്‌വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.