Skip to content
ThuthiThuthiThuthi
Numbers · chapter 32 · verse 6

Numbers 32:6 in Malayalam

മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?

Moshe gaadyarotum roobenyarotum paranynyatu: ningngalute sahodaranmaar yuddhattinnu pokumpol ningngalkku ivite irikkenamenno?

Numbers 32:6 in English

King James Version (KJV)
And Moses said unto the children of Gad and to the children of Reuben, Shall your brethren go to war, and shall ye sit here?
World English Bible (WEB)
Moses said to the children of Gad, and to the children of Reuben, “Shall your brothers go to war while you sit here?
American Standard Version (ASV)
And Moses said unto the children of Gad, and to the children of Reuben, Shall your brethren go to the war, and shall ye sit here?
Bible in Basic English (BBE)
And Moses said to the children of Gad and the children of Reuben, Are your brothers to go to the war, while you take your rest here?
Darby Translation (DBY)
And Moses said to the children of Gad, and to the children of Reuben, Shall your brethren go to war, and shall ye abide here?
Webster's Bible (WBS)
And Moses said to the children of Gad and to the children of Reuben, Shall your brethren go to war, and shall ye sit here?
Young's Literal Translation (YLT)
And Moses saith to the sons of Gad and to the sons of Reuben, 'Do your brethren go in to the battle, and ye — do ye sit here?

Read in context

  1. 4എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു.
  2. 5അതുകൊണ്ടു നിനക്കു അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.
  3. 6മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ?
  4. 7യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു?
  5. 8ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു.
Read all of Numbers 32

Cross references

Original words (Hebrew)

Numbers 32:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.