Numbers · chapter 33 · verse 31
Numbers 33:31 in Malayalam
മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
Moserottilninnu purappettu beneyaakkaanil paalayamirangngi.
Numbers 33:31 in English
- King James Version (KJV)
- And they departed from Moseroth, and pitched in Bene-jaakan.
- World English Bible (WEB)
- They traveled from Moseroth, and encamped in Bene Jaakan.
- American Standard Version (ASV)
- And they journeyed from Moseroth, and encamped in Bene-jaakan.
- Bible in Basic English (BBE)
- And they went on from Moseroth, and put up their tents in Bene-jaakan.
- Darby Translation (DBY)
- And they removed from Moseroth, and encamped in Bene-Jaakan.
- Webster's Bible (WBS)
- And they departed from Moseroth, and encamped in Bene-jaakan.
- Young's Literal Translation (YLT)
- And they journey from Moseroth, and encamp in Bene-Jaakan;
Read in context
- 29മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.
- 30ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.
- 31മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.
- 32ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.
- 33ഹോർ-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.
Cross references
- Deuteronomy 10:6 ആവർത്തനം 10:6യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി.
- 1 Chronicles 1:43 1 ദിനവൃത്താന്തം 1:43യിസ്രായേൽമക്കളെ രാജാവു വാഴുംമുമ്പെ ഏദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: ബെയോരിന്റെ മകനായ ബേല; അവന്റെ പട്ടണത്തിന്നു ദിൻഹാബാ എന്നു പേർ.
- Genesis 36:27 ഉല്പത്തി 36:27ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.