Numbers · chapter 33 · verse 40
Numbers 33:40 in Malayalam
എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
Ennaal kanaandeshattu tekku paarttirunna kanaanyanaaya araad raajaavu yisraayel makkalute varavinekkurichchu kettu.
Numbers 33:40 in English
- King James Version (KJV)
- And king Arad the Canaanite, which dwelt in the south in the land of Canaan, heard of the coming of the children of Israel.
- World English Bible (WEB)
- The Canaanite king of Arad, who lived in the South in the land of Canaan, heard of the coming of the children of Israel.
- American Standard Version (ASV)
- And the Canaanite, the king of Arad, who dwelt in the South in the land of Canaan, heard of the coming of the children of Israel.
- Bible in Basic English (BBE)
- And news of the coming of the children of Israel came to the king of Arad, the Canaanite, who was living in the South in the land of Canaan.
- Darby Translation (DBY)
- And the Canaanite, the king of Arad who dwelt in the south in the land of Canaan, heard of the coming of the children of Israel.
- Webster's Bible (WBS)
- And king Arad the Canaanite who dwelt in the south in the land of Canaan, heard of the coming of the children of Israel.
- Young's Literal Translation (YLT)
- And the Canaanite — king Arad — who is dwelling in the south, in the land of Canaan, heareth of the coming of the sons of Israel.
Read in context
- 38പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർപർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു.
- 39അഹരോൻ ഹോർപർവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു.
- 40എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
- 41ഹോർപർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
- 42സല്മോനയിൽനിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.