Numbers · chapter 33 · verse 42
Numbers 33:42 in Malayalam
സല്മോനയിൽനിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
Salmonayilninnu parappettu poononil paalayamirangngi.
Numbers 33:42 in English
- King James Version (KJV)
- And they departed from Zalmonah, and pitched in Punon.
- World English Bible (WEB)
- They traveled from Zalmonah, and encamped in Punon.
- American Standard Version (ASV)
- And they journeyed from Zalmonah, and encamped in Punon.
- Bible in Basic English (BBE)
- And they went on from Zalmonah, and put up their tents in Punon.
- Darby Translation (DBY)
- And they removed from Zalmonah, and encamped in Punon.
- Webster's Bible (WBS)
- And they departed from Zalmonah, and encamped in Punon.
- Young's Literal Translation (YLT)
- and they journey from Zalmonah, and encamp in Punon.
Read in context
- 40എന്നാൽ കനാൻദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ് രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു.
- 41ഹോർപർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.
- 42സല്മോനയിൽനിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.
- 43പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.
- 44ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി.