Skip to content
ThuthiThuthiThuthi
Numbers · chapter 33 · verse 50

Numbers 33:50 in Malayalam

യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:

Yereehovinnetire yorddaannarike movaab samabhoomiyilvechchu yahova mosheyotu arulichcheytatu:

Numbers 33:50 in English

King James Version (KJV)
And the LORD spake unto Moses in the plains of Moab by Jordan [near] Jericho, saying,
World English Bible (WEB)
The LORD spoke to Moses in the plains of Moab by the Jordan at Jericho, saying,
American Standard Version (ASV)
And Jehovah spake unto Moses in the plains of Moab by the Jordan at Jericho, saying,
Bible in Basic English (BBE)
And in the lowlands of Moab by Jordan at Jericho, the Lord said to Moses,
Darby Translation (DBY)
And Jehovah spoke to Moses in the plains of Moab by the Jordan of Jericho, saying,
Webster's Bible (WBS)
And the LORD spoke to Moses in the plains of Moab by Jordan [near] Jericho, saying,
Young's Literal Translation (YLT)
And Jehovah speaketh unto Moses, in the plains of Moab, by Jordan, [near] Jericho, saying,

Read in context

  1. 48അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.
  2. 49യോർദ്ദാന്നരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.
  3. 50യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു:
  4. 51നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാന്നക്കരെ കനാൻദേശത്തേക്കു കടന്നശേഷം
  5. 52ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം.
Read all of Numbers 33

Cross references

Original words (Hebrew)

Numbers 33:50 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.