Skip to content
ThuthiThuthiThuthi
Numbers · chapter 33 · verse 6

Numbers 33:6 in Malayalam

സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.

Sukkottilninnu avar purappettu marubhoomiyute attattulla ethaamil paalayamirangngi.

Numbers 33:6 in English

King James Version (KJV)
And they departed from Succoth, and pitched in Etham, which [is] in the edge of the wilderness.
World English Bible (WEB)
They traveled from Succoth, and encamped in Etham, which is in the edge of the wilderness.
American Standard Version (ASV)
And they journeyed from Succoth, and encamped in Etham, which is in the edge of the wilderness.
Bible in Basic English (BBE)
And they went on from Succoth and put up their tents in Etham on the edge of the waste land.
Darby Translation (DBY)
And they removed from Succoth and encamped in Etham, which is at the end of the wilderness.
Webster's Bible (WBS)
And they departed from Succoth, and encamped in Etham, which [is] in the edge of the wilderness.
Young's Literal Translation (YLT)
And they journey from Succoth, and encamp in Etham, which [is] in the extremity of the wilderness;

Read in context

  1. 4മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.
  2. 5യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.
  3. 6സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.
  4. 7ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി.
  5. 8പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടുവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി.
Read all of Numbers 33

Cross references

Original words (Hebrew)

Numbers 33:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.