Skip to content
ThuthiThuthiThuthi
Numbers · chapter 34 · verse 10

Numbers 34:10 in Malayalam

കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.

Kizhakko hasaar-enaantutangngi shephaanvare ningngalute atiraakkenam.

Numbers 34:10 in English

King James Version (KJV)
And ye shall point out your east border from Hazar-enan to Shepham:
World English Bible (WEB)
“‘You shall mark out your east border from Hazar Enan to Shepham.
American Standard Version (ASV)
And ye shall mark out your east border from Hazar-enan to Shepham;
Bible in Basic English (BBE)
And on the east, your limit will be marked out from Hazar-enan to Shepham,
Darby Translation (DBY)
And ye shall mark out for you as eastern border from Hazar-enan to Shepham:
Webster's Bible (WBS)
And ye shall designate your east border from Hazar-enan to Shepham:
Young's Literal Translation (YLT)
'And ye have marked out for yourselves for the border eastward, from Hazar-Enan to Shepham;

Read in context

  1. 8ഹോർപർവ്വതംമുതൽ ഹമാത്ത്‌വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം;
  2. 9പിന്നെ അതിർ സിഫ്രോൻവരെ ചെന്നു ഹസാർ-ഏനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിർ.
  3. 10കിഴക്കോ ഹസാർ-എനാൻതുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.
  4. 11ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത്കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം.
  5. 12അവിടെനിന്നു യോർദ്ദാൻവഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം.
Read all of Numbers 34

Original words (Hebrew)

Numbers 34:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.