Numbers · chapter 35 · verse 26
Numbers 35:26 in Malayalam
എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
Ennaal kolacheytavan otippoyirunna sangketanagarattinte atir vittu purattu varikayum
Numbers 35:26 in English
- King James Version (KJV)
- But if the slayer shall at any time come without the border of the city of his refuge, whither he was fled;
- World English Bible (WEB)
- “‘But if the man slayer shall at any time go beyond the border of his city of refuge where he flees,
- American Standard Version (ASV)
- But if the manslayer shall at any time go beyond the border of his city of refuge, whither he fleeth,
- Bible in Basic English (BBE)
- But if ever he goes outside the walls of the safe town where he had gone in flight,
- Darby Translation (DBY)
- But if the manslayer shall in any way come outside the limits of the city of his refuge whither he hath fled,
- Webster's Bible (WBS)
- But if the slayer shall at any time come without the border of the city of his refuge, whither he had fled;
- Young's Literal Translation (YLT)
- 'And if the man-slayer at all go out [from] the border of the city of his refuge whither he fleeth,
Read in context
- 24കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.
- 25കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
- 26എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും
- 27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല.
- 28അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.