Skip to content
ThuthiThuthiThuthi
Numbers · chapter 36 · verse 10

Numbers 36:10 in Malayalam

യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.

Yahova mosheyotu kalpichchatupole shelophahaadinte putrimaar cheytu.

Numbers 36:10 in English

King James Version (KJV)
Even as the LORD commanded Moses, so did the daughters of Zelophehad:
World English Bible (WEB)
The daughters of Zelophehad did as the LORD commanded Moses:
American Standard Version (ASV)
Even as Jehovah commanded Moses, so did the daughters of Zelophehad:
Bible in Basic English (BBE)
So the daughters of Zelophehad did as the Lord gave orders to Moses:
Darby Translation (DBY)
Even as Jehovah had commanded Moses, so did the daughters of Zelophehad;
Webster's Bible (WBS)
Even as the LORD commanded Moses, so did the daughters of Zelophehad:
Young's Literal Translation (YLT)
As Jehovah hath commanded Moses, so have the daughters of Zelophehad done,

Read in context

  1. 8യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാര്യയാകേണം.
  2. 9അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേർന്നിരിക്കേണം.
  3. 10യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു.
  4. 11ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസാ, ഹൊഗ്ല, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്കു ഭാര്യമാരായി.
  5. 12യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു.
Read all of Numbers 36

Cross references

Original words (Hebrew)

Numbers 36:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.