Skip to content
ThuthiThuthiThuthi
Numbers · chapter 4 · verse 24

Numbers 4:24 in Malayalam

സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ:

Seva cheyyunnatilum chumatetukkunnatilum gershonyakutumbangngalkkulla vela entennaal:

Numbers 4:24 in English

King James Version (KJV)
This [is] the service of the families of the Gershonites, to serve, and for burdens:
World English Bible (WEB)
“This is the service of the families of the Gershonites, in serving and in bearing burdens:
American Standard Version (ASV)
This is the service of the families of the Gershonites, in serving and in bearing burdens:
Bible in Basic English (BBE)
This is to be the work of the Gershonites, the things they are to do and take up.
Darby Translation (DBY)
This shall be the service of the families of the Gershonites, in serving, and in carrying:
Webster's Bible (WBS)
This [is] the service of the families of the Gershonites, to serve, and for burdens:
Young's Literal Translation (YLT)
'This [is] the service of the families of the Gershonite, to serve — and for burden,

Read in context

  1. 22ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
  2. 23മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‌വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
  3. 24സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ:
  4. 25തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
  5. 26പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‌വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം.
Read all of Numbers 4

Cross references

Original words (Hebrew)

Numbers 4:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.