Numbers · chapter 4 · verse 22
Numbers 4:22 in Malayalam
ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
Gershonyareyum kulankulamaayum kutumbankutumbamaayum enni tuka etukkuka.
Numbers 4:22 in English
- King James Version (KJV)
- Take also the sum of the sons of Gershon, throughout the houses of their fathers, by their families;
- World English Bible (WEB)
- “Take a census of the sons of Gershon also, by their fathers’ houses, by their families;
- American Standard Version (ASV)
- Take the sum of the sons of Gershon also, by their fathers’ houses, by their families;
- Bible in Basic English (BBE)
- Let the sons of Gershon be numbered by families, in the order of their fathers' houses;
- Darby Translation (DBY)
- Take also the sum of the sons of Gershon, according to their fathers' houses, after their families.
- Webster's Bible (WBS)
- Take also the sum of the sons of Gershon, throughout the house of their fathers, by their families;
- Young's Literal Translation (YLT)
- 'Take up the sum of the sons of Gershon also by the house of their fathers, by their families;
Read in context
- 20എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
- 21യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
- 22ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
- 23മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
- 24സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ:
Cross references
- Numbers 3:21 സംഖ്യാപുസ്തകം 3:21ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യകുടുംബങ്ങൾ.
- Numbers 3:24 സംഖ്യാപുസ്തകം 3:24ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
- Numbers 3:18 സംഖ്യാപുസ്തകം 3:18കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: