Numbers · chapter 4 · verse 42
Numbers 4:42 in Malayalam
മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
Meraaryakutumbangngalil kutumbankutumbamaayum kulankulamaayum ennappettavaro
Numbers 4:42 in English
- King James Version (KJV)
- And those that were numbered of the families of the sons of Merari, throughout their families, by the house of their fathers,
- World English Bible (WEB)
- Those who were counted of the families of the sons of Merari, by their families, by their fathers’ houses,
- American Standard Version (ASV)
- And those that were numbered of the families of the sons of Merari, by their families, by their fathers’ houses,
- Bible in Basic English (BBE)
- And those of the sons of Merari who were numbered by families, in the order of their fathers' houses,
- Darby Translation (DBY)
- And those that were numbered of the families of the sons of Merari, after their families, according to their fathers' houses,
- Webster's Bible (WBS)
- And those that were numbered of the families of the sons of Merari, throughout their families, by the house of their fathers,
- Young's Literal Translation (YLT)
- And those numbered of the families of the sons of Merari, by their families, by the house of their fathers,
Read in context
- 40കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതുപേർ.
- 41യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്വാനുള്ളവർ എല്ലാം ഇവർ തന്നേ.
- 42മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
- 43മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്വാൻ സേവയിൽ പ്രവേശിക്കുന്നവരായി
- 44അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ.