Numbers · chapter 7 · verse 60
Numbers 7:60 in Malayalam
ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാടു കഴിച്ചു.
Ompataam divasam benyaameente makkalute prabhuvaaya gideyoniyute makan abeedaan vazhipaatu kazhichchu.
Numbers 7:60 in English
- King James Version (KJV)
- On the ninth day Abidan the son of Gideoni, prince of the children of Benjamin, [offered:]
- World English Bible (WEB)
- On the ninth day Abidan the son of Gideoni, prince of the children of Benjamin,
- American Standard Version (ASV)
- On the ninth day Abidan the son of Gideoni, prince of the children of Benjamin:
- Bible in Basic English (BBE)
- On the ninth day Abidan, the son of Gideoni, chief of the children of Benjamin:
- Darby Translation (DBY)
- On the ninth day, the prince of the children of Benjamin, Abidan the son of Gideoni.
- Webster's Bible (WBS)
- On the ninth day Abidan the son of Gideoni, prince of the children of Benjamin, [offered] :
- Young's Literal Translation (YLT)
- On the ninth day, the prince of the sons of Benjamin, Abidan son of Gideoni; —
Read in context
- 58പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
- 59സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാടു.
- 60ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാടു കഴിച്ചു.
- 61അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
- 62ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,