Numbers · chapter 1 · verse 11
Numbers 1:11 in Malayalam
ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
Benyaameengotrattil gideyoniyute makan abeedaan;
Numbers 1:11 in English
- King James Version (KJV)
- Of Benjamin; Abidan the son of Gideoni.
- World English Bible (WEB)
- Of Benjamin: Abidan the son of Gideoni.
- American Standard Version (ASV)
- Of Benjamin: Abidan the son of Gideoni.
- Bible in Basic English (BBE)
- From Benjamin, Abidan, the son of Gideoni;
- Darby Translation (DBY)
- for Benjamin, Abidan the son of Gideoni;
- Webster's Bible (WBS)
- Of Benjamin; Abidan the son of Gideoni.
- Young's Literal Translation (YLT)
- 'For Benjamin — Abidan son of Gideoni.
Read in context
- 9സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
- 10യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
- 11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
- 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
- 13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
Cross references
- Numbers 7:60 സംഖ്യാപുസ്തകം 7:60ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാടു കഴിച്ചു.
- Numbers 10:24 സംഖ്യാപുസ്തകം 10:24ബെന്യാമീൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ.
- Numbers 2:22 സംഖ്യാപുസ്തകം 2:22പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കേണം.