Skip to content
ThuthiThuthiThuthi
Numbers · chapter 7 · verse 72

Numbers 7:72 in Malayalam

പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു.

Patinonnaam divasam aasherinte makkalute prabhuvaaya okraante makan pageeyel vazhipaatu kazhichchu.

Numbers 7:72 in English

King James Version (KJV)
On the eleventh day Pagiel the son of Ocran, prince of the children of Asher, [offered:]
World English Bible (WEB)
On the eleventh day Pagiel the son of Ochran, prince of the children of Asher,
American Standard Version (ASV)
On the eleventh day Pagiel the son of Ochran, prince of the children of Asher:
Bible in Basic English (BBE)
On the eleventh day Pagiel, the son of Ochran, chief of the children of Asher:
Darby Translation (DBY)
On the eleventh day, the prince of the children of Asher, Pagiel the son of Ocran.
Webster's Bible (WBS)
On the eleventh day Pagiel the son of Ocran, prince of the children of Asher, [offered] :
Young's Literal Translation (YLT)
On the eleventh day, the prince of the sons of Asher, Pagiel son of Ocran; —

Read in context

  1. 70പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ,
  2. 71സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാടു.
  3. 72പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു.
  4. 73അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
  5. 74ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,
Read all of Numbers 7

Cross references

Original words (Hebrew)

Numbers 7:72 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.