Numbers · chapter 1 · verse 13
Numbers 1:13 in Malayalam
ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
Aashergotrattil okraante makan pageeyel;
Numbers 1:13 in English
- King James Version (KJV)
- Of Asher; Pagiel the son of Ocran.
- World English Bible (WEB)
- Of Asher: Pagiel the son of Ochran.
- American Standard Version (ASV)
- Of Asher: Pagiel the son of Ochran.
- Bible in Basic English (BBE)
- From Asher, Pagiel, the son of Ochran;
- Darby Translation (DBY)
- for Asher, Pagiel the son of Ocran;
- Webster's Bible (WBS)
- Of Asher; Pagiel the son of Ocran.
- Young's Literal Translation (YLT)
- 'For Asher — Pagiel son of Ocran.
Read in context
- 11ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
- 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
- 13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
- 14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
- 15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
Cross references
- Numbers 7:72 സംഖ്യാപുസ്തകം 7:72പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു.
- Numbers 2:27 സംഖ്യാപുസ്തകം 2:27അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം.
- Numbers 10:26 സംഖ്യാപുസ്തകം 10:26ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ.