Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 22

Philemon 1:22 in Malayalam

ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.

Itallaate ningngalute praartthanayaal nyaan ningngalkku nalkappetum ennu pratyaasha untaakakontu enikku paarppitam orukkikkolka.

Philemon 1:22 in English

King James Version (KJV)
But withal prepare me also a lodging: for I trust that through your prayers I shall be given unto you.
World English Bible (WEB)
Also, prepare a guest room for me, for I hope that through your prayers I will be restored to you.
American Standard Version (ASV)
But withal prepare me also a lodging: for I hope that through your prayers I shall be granted unto you.
Bible in Basic English (BBE)
And make a room ready for me; for I am hoping that through your prayers I will be given to you.
Darby Translation (DBY)
But withal prepare me also a lodging; for I hope that I shall be granted to you through your prayers.
Webster's Bible (WBS)
But at the same time prepare me also a lodging; for I trust that through your prayers I shall be given to you.
Young's Literal Translation (YLT)
and at the same time also prepare for me a lodging, for I hope that through your prayers I shall be granted to you.

Read in context

  1. 20അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
  2. 21നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.
  3. 22ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.
  4. 23ക്രിസ്തുയേശുവിൽ എന്റെ സഹബദ്ധനായ എപ്പഫ്രാസും
  5. 24എന്റെ കൂട്ടുവേലക്കാരനായ മർക്കൊസും അരിസ്തർക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.