Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 20

Philemon 1:20 in Malayalam

അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.

Ate sahodaraa, ninnekkontu enikku karttaavil oranubhavam ventiyirikkunnu; kristuvil ente hrudayam tanuppikka.

Philemon 1:20 in English

King James Version (KJV)
Yea, brother, let me have joy of thee in the Lord: refresh my bowels in the Lord.
World English Bible (WEB)
Yes, brother, let me have joy from you in the Lord. Refresh my heart in the Lord.
American Standard Version (ASV)
Yea, brother, let me have joy of thee in the Lord: refresh my heart in Christ.
Bible in Basic English (BBE)
So brother, let me have joy of you in the Lord: give new life to my heart in Christ.
Darby Translation (DBY)
Yea, brother, I would have profit of thee in [the] Lord: refresh my bowels in Christ.
Webster's Bible (WBS)
Yes, brother, let me have joy of thee in the Lord: refresh my bowels in the Lord.
Young's Literal Translation (YLT)
Yes, brother, may I have profit of thee in the Lord; refresh my bowels in the Lord;

Read in context

  1. 18അവൻ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കിൽ അതു എന്റെ പേരിൽ കണക്കിട്ടുകൊൾക.
  2. 19പൗലൊസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെത്തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
  3. 20അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കർത്താവിൽ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവിൽ എന്റെ ഹൃദയം തണുപ്പിക്ക.
  4. 21നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.
  5. 22ഇതല്ലാതെ നിങ്ങളുടെ പ്രാർത്ഥനയാൽ ഞാൻ നിങ്ങൾക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാർപ്പിടം ഒരുക്കിക്കൊൾക.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.