Skip to content
ThuthiThuthiThuthi
Philippians · chapter 2 · verse 24

Philippians 2:24 in Malayalam

ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു.

Nyaanum vegam varum ennu karttaavil aashrayichchirikkunnu.

Philippians 2:24 in English

King James Version (KJV)
But I trust in the Lord that I also myself shall come shortly.
World English Bible (WEB)
But I trust in the Lord that I myself also will come shortly.
American Standard Version (ASV)
but I trust in the Lord that I myself also shall come shortly.
Bible in Basic English (BBE)
But I have faith in the Lord that I myself will come before long.
Darby Translation (DBY)
but I trust in [the] Lord that I myself also shall soon come;
Webster's Bible (WBS)
But I trust in the Lord that I also myself shall come shortly.
Young's Literal Translation (YLT)
and I trust in the Lord that I myself also shall quickly come.

Read in context

  1. 22അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.
  2. 23ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.
  3. 24ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു.
  4. 25എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
  5. 26അവൻ നിങ്ങളെ എല്ലാവരെയും കാണ്മാൻ വാഞ്ഛിച്ചും താൻ ദീനമായി കിടന്നു എന്നു നിങ്ങൾ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.
Read all of Philippians 2

Cross references

Original words (Greek)

Philippians 2:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.