Philemon · chapter 1 · verse 3
Philemon 1:3 in Malayalam
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Nammute pitaavaaya daivattingkalninnum karttaavaaya yeshukristuvingkalninnum ningngalkku krupayum samaadhaanavum untaakatte.
Philemon 1:3 in English
- King James Version (KJV)
- Grace to you, and peace, from God our Father and the Lord Jesus Christ.
- World English Bible (WEB)
- Grace to you and peace from God our Father and the Lord Jesus Christ.
- American Standard Version (ASV)
- Grace to you and peace from God our Father and the Lord Jesus Christ.
- Bible in Basic English (BBE)
- Grace to you and peace from God our Father and the Lord Jesus Christ.
- Darby Translation (DBY)
- Grace to you and peace from God our Father, and [the] Lord Jesus Christ.
- Webster's Bible (WBS)
- Grace to you, and peace, from God our Father and the Lord Jesus Christ.
- Young's Literal Translation (YLT)
- Grace to you, and peace, from God our Father, and the Lord Jesus Christ!
Read in context
- 1ക്രിസ്തുയേശുവിന്റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോൻ എന്ന നിനക്കും
- 2സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു:
- 3നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- 4കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു
- 5നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
Cross references
- Romans 1:7 റോമർ 1:7അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
- Ephesians 1:2 എഫെസ്യർ 1:2നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
- 2 Corinthians 13:14 2 കൊരിന്ത്യർ 13:14കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.