Skip to content
ThuthiThuthiThuthi
Philemon · chapter 1 · verse 4

Philemon 1:4 in Malayalam

കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു

Karttaavaaya yeshuvinotum sakalavishuddhanmaarotum ninakkulla snehatteyum vishvaasatteyum kurichchu nyaan kettittu

Philemon 1:4 in English

King James Version (KJV)
I thank my God, making mention of thee always in my prayers,
World English Bible (WEB)
I thank my God always, making mention of you in my prayers,
American Standard Version (ASV)
I thank my God always, making mention of thee in my prayers,
Bible in Basic English (BBE)
I give praise to God at all times and make prayer for you,
Darby Translation (DBY)
I thank my God, always making mention of thee at my prayers,
Webster's Bible (WBS)
I thank my God, making mention of thee always in my prayers,
Young's Literal Translation (YLT)
I give thanks to my God, always making mention of thee in my prayers,

Read in context

  1. 2സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അർക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നതു:
  2. 3നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
  3. 4കർത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാൻ കേട്ടിട്ടു
  4. 5നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
  5. 6എന്റെ പ്രാർത്ഥനയിൽ നിന്നെ ഓർത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
Read all of Philemon 1

Cross references

Original words (Greek)

Philemon 1:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.