Skip to content
ThuthiThuthiThuthi
Philippians · chapter 1 · verse 22

Philippians 1:22 in Malayalam

എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.

Ennaal jadattil jeevikkunnatinaal ente velekku phalam varumengkil etu tiranynyetukkentu ennu nyaan ariyunnilla.

Philippians 1:22 in English

King James Version (KJV)
But if I live in the flesh, this [is] the fruit of my labour: yet what I shall choose I wot not.
World English Bible (WEB)
But if I live on in the flesh, this will bring fruit from my work; yet I don’t know what I will choose.
American Standard Version (ASV)
But if to live in the flesh,—[if] this shall bring fruit from my work, then what I shall choose I know not.
Bible in Basic English (BBE)
But if I go on living in the flesh — if this is the fruit of my work — then I do not see what decision to make.
Darby Translation (DBY)
but if to live in flesh [is my lot], this is for me worth the while: and what I shall choose I cannot tell.
Webster's Bible (WBS)
But if I live in the flesh, this [is] the fruit of my labor: yet what I shall choose I know not.
Young's Literal Translation (YLT)
And if to live in the flesh [is] to me a fruit of work, then what shall I choose? I know not;

Read in context

  1. 20അങ്ങനെ ഞാൻ ഒന്നിലും ലജ്ജിച്ചുപോകാതെ പൂർണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കൽ ജീവനാൽ ആകട്ടെ മരണത്താൽ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു.
  2. 21എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
  3. 22എന്നാൽ ജഡത്തിൽ ജീവിക്കുന്നതിനാൽ എന്റെ വേലെക്കു ഫലം വരുമെങ്കിൽ ഏതു തിരഞ്ഞെടുക്കേണ്ടു എന്നു ഞാൻ അറിയുന്നില്ല.
  4. 23ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
  5. 24എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം.
Read all of Philippians 1

Cross references

Original words (Greek)

Philippians 1:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.