Skip to content
ThuthiThuthiThuthi
Philippians · chapter 2 · verse 23

Philippians 2:23 in Malayalam

ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.

Aakayaal ente kaaryam engngane aakum ennu arinynya utane nyaan avane ayappaan aashikkunnu.

Philippians 2:23 in English

King James Version (KJV)
Him therefore I hope to send presently, so soon as I shall see how it will go with me.
World English Bible (WEB)
Therefore I hope to send him at once, as soon as I see how it will go with me.
American Standard Version (ASV)
Him therefore I hope to send forthwith, so soon as I shall see how it will go with me:
Bible in Basic English (BBE)
Him then I am hoping to send as quickly as possible, when I am able to see how things will go for me:
Darby Translation (DBY)
Him therefore I hope to send immediately, as soon as I shall see how it goes with me:
Webster's Bible (WBS)
Him therefore I hope to send presently, so soon as I shall see how it will go with me.
Young's Literal Translation (YLT)
him, indeed, therefore, I hope to send, when I may see through the things concerning me — immediately;

Read in context

  1. 21യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു.
  2. 22അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.
  3. 23ആകയാൽ എന്റെ കാര്യം എങ്ങനെ ആകും എന്നു അറിഞ്ഞ ഉടനെ ഞാൻ അവനെ അയപ്പാൻ ആശിക്കുന്നു.
  4. 24ഞാനും വേഗം വരും എന്നു കർത്താവിൽ ആശ്രയിച്ചിരിക്കുന്നു.
  5. 25എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.
Read all of Philippians 2

Cross references

Original words (Greek)

Philippians 2:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.