Skip to content
ThuthiThuthiThuthi
Philippians · chapter 3 · verse 4

Philippians 3:4 in Malayalam

പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;

Pakshe enikku jadattilum aashrayippaan vakayuntu; mattaarkkaanum jadattil aashrayikkaam ennu tonniyaal enikku adhikam;

Philippians 3:4 in English

King James Version (KJV)
Though I might also have confidence in the flesh. If any other man thinketh that he hath whereof he might trust in the flesh, I more:
World English Bible (WEB)
though I myself might have confidence even in the flesh. If any other man thinks that he has confidence in the flesh, I yet more:
American Standard Version (ASV)
though I myself might have confidence even in the flesh: if any other man thinketh to have confidence in the flesh, I yet more:
Bible in Basic English (BBE)
Even though I myself might have faith in the flesh: if any other man has reason to have faith in the flesh, I have more:
Darby Translation (DBY)
Though I have [my] trust even in flesh; if any other think to trust in flesh, I rather:
Webster's Bible (WBS)
Though I might also have confidence in the flesh. If any other man thinketh that he hath reason to trust in the flesh, I more:
Young's Literal Translation (YLT)
though I also have [cause of] trust in flesh. If any other one doth think to have trust in flesh, I more;

Read in context

  1. 2നായ്ക്കളെ സൂക്ഷിപ്പിൻ; ആകാത്ത വേലക്കാരെ സൂക്ഷിപ്പിൻ; വിച്ഛേദനക്കാരെ സൂക്ഷിപ്പിൻ.
  2. 3നാമല്ലോ പരിച്ഛേദനക്കാർ; ദൈവത്തിന്റെ ആത്മാവുകൊണ്ടു ആരാധിക്കയും ക്രിസ്തുയേശുവിൽ പ്രശംസിക്കയും ജഡത്തിൽ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാം തന്നേ.
  3. 4പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;
  4. 5എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;
  5. 6ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.
Read all of Philippians 3

Cross references

Original words (Greek)

Philippians 3:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.