Skip to content
ThuthiThuthiThuthi
Philippians · chapter 3 · verse 6

Philippians 3:6 in Malayalam

ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.

Shushkaanti sambandhichchu sabhaye upadravichchavan; nyaayapramaanattile neeti sambandhichchu anindyan.

Philippians 3:6 in English

King James Version (KJV)
Concerning zeal, persecuting the church; touching the righteousness which is in the law, blameless.
World English Bible (WEB)
concerning zeal, persecuting the assembly; concerning the righteousness which is in the law, found blameless.
American Standard Version (ASV)
as touching zeal, persecuting the church; as touching the righteousness which is in the law, found blameless.
Bible in Basic English (BBE)
In bitter hate I was cruel to the church; I kept all the righteousness of the law to the last detail.
Darby Translation (DBY)
as to zeal, persecuting the assembly; as to righteousness which [is] in [the] law, found blameless;
Webster's Bible (WBS)
Concerning zeal, persecuting the church; with respect to the righteousness which is by the law, blameless.
Young's Literal Translation (YLT)
according to zeal persecuting the assembly! according to righteousness that is in law becoming blameless!

Read in context

  1. 4പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാൻ വകയുണ്ടു; മറ്റാർക്കാനും ജഡത്തിൽ ആശ്രയിക്കാം എന്നു തോന്നിയാൽ എനിക്കു അധികം;
  2. 5എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;
  3. 6ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവൻ; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യൻ.
  4. 7എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തുനിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു.
  5. 8അത്രയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.
Read all of Philippians 3

Cross references

Original words (Greek)

Philippians 3:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.