Skip to content
ThuthiThuthiThuthi
Philippians · chapter 4 · verse 2

Philippians 4:2 in Malayalam

കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.

Karttaavil ekachintayotirippaan nyaan yuvodyayeyum suntukayeyum prabodhippikkunnu.

Philippians 4:2 in English

King James Version (KJV)
I beseech Euodias, and beseech Syntyche, that they be of the same mind in the Lord.
World English Bible (WEB)
I exhort Euodia, and I exhort Syntyche, to think the same way in the Lord.
American Standard Version (ASV)
I exhort Euodia, and I exhort Syntyche, to be of the same mind in the Lord.
Bible in Basic English (BBE)
I make request to Euodias and Syntyche to be of the same mind in the Lord.
Darby Translation (DBY)
I exhort Euodia, and exhort Syntyche, to be of the same mind in [the] Lord;
Webster's Bible (WBS)
I beseech Euodias, and beseech Syntyche, that they be of the same mind in the Lord.
Young's Literal Translation (YLT)
Euodia I exhort, and Syntyche I exhort, to be of the same mind in the Lord;

Read in context

  1. 1അതുകൊണ്ടു എന്റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കർത്താവിൽ നിലനില്പിൻ, പ്രിയമുള്ളവരേ.
  2. 2കർത്താവിൽ ഏകചിന്തയോടിരിപ്പാൻ ഞാൻ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.
  3. 3സാക്ഷാൽ ഇണയാളിയായുള്ളോവേ, അവർക്കു തുണ നില്ക്കേണം എന്നു ഞാൻ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തിൽ പേരുള്ള ക്ലേമന്ത് മുതലായ എന്റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകൾ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ പോരാടിയിരിക്കുന്നു.
  4. 4കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ; സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.
Read all of Philippians 4

Cross references

Original words (Greek)

Philippians 4:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.