Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 13

Proverbs 1:13 in Malayalam

നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.

Namukku vilayeriya sampattokkeyum kittum; nammute veetukale kollakontu nirekkaam.

Proverbs 1:13 in English

King James Version (KJV)
We shall find all precious substance, we shall fill our houses with spoil:
World English Bible (WEB)
We’ll find all valuable wealth. We’ll fill our houses with plunder.
American Standard Version (ASV)
We shall find all precious substance; We shall fill our houses with spoil;
Bible in Basic English (BBE)
Goods of great price will be ours, our houses will be full of wealth;
Darby Translation (DBY)
we shall find all precious substance, we shall fill our houses with spoil:
Webster's Bible (WBS)
We shall find all precious substance, we shall fill our houses with spoil:
Young's Literal Translation (YLT)
Every precious substance we find, We fill our houses [with] spoil,

Read in context

  1. 11ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക; നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
  2. 12പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.
  3. 13നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
  4. 14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,
  5. 15മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.
Read all of Proverbs 1

Cross references

Original words (Hebrew)

Proverbs 1:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.