Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 14

Proverbs 1:14 in Malayalam

നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,

Ninakku nyangngalotukoote samaansham kittum; namukku ellaavarkkum sanychi onnaayirikkum; enningngane avar paranynyaal,

Proverbs 1:14 in English

King James Version (KJV)
Cast in thy lot among us; let us all have one purse:
World English Bible (WEB)
You shall cast your lot among us. We’ll all have one purse”—
American Standard Version (ASV)
Thou shalt cast thy lot among us; We will all have one purse:
Bible in Basic English (BBE)
Take your chance with us, and we will all have one money-bag:
Darby Translation (DBY)
cast in thy lot among us; we will all have one purse:
Webster's Bible (WBS)
Cast in thy lot among us; let us all have one purse:
Young's Literal Translation (YLT)
Thy lot thou dost cast among us, One purse is — to all of us.'

Read in context

  1. 12പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.
  2. 13നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
  3. 14നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,
  4. 15മകനേ, നീ അവരുടെ വഴിക്കു പോകരുതു; നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.
  5. 16അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
Read all of Proverbs 1

Original words (Hebrew)

Proverbs 1:14 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.