Skip to content
ThuthiThuthiThuthi
Proverbs · chapter 1 · verse 28

Proverbs 1:28 in Malayalam

അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.

Appol avar enne vilikkum; nyaan uttaram parakayilla. Enne jaagratayote anveshikkum; kantettukayumilla.

Proverbs 1:28 in English

King James Version (KJV)
Then shall they call upon me, but I will not answer; they shall seek me early, but they shall not find me:
World English Bible (WEB)
Then they will call on me, but I will not answer. They will seek me diligently, but they will not find me,
American Standard Version (ASV)
Then will they call upon me, but I will not answer; They will seek me diligently, but they shall not find me:
Bible in Basic English (BBE)
Then I will give no answer to their cries; searching for me early, they will not see me:
Darby Translation (DBY)
— then will they call upon me, but I will not answer; they will seek me early, and shall not find me.
Webster's Bible (WBS)
Then shall they call upon me, but I will not answer; they shall seek me early, but they shall not find me:
Young's Literal Translation (YLT)
Then they call me, and I do not answer, They seek me earnestly, and find me not.

Read in context

  1. 26ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും; നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
  2. 27നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ, കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
  3. 28അപ്പോൾ അവർ എന്നെ വിളിക്കും; ഞാൻ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
  4. 29അവർ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
  5. 30അവർ എന്റെ ആലോചന അനുസരിക്കാതെ എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു
Read all of Proverbs 1

Cross references

Original words (Hebrew)

Proverbs 1:28 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.