Skip to content
ThuthiThuthiThuthi
Proverbs · chapter 11 · verse 13

Proverbs 11:13 in Malayalam

ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.

Eshanikkaaranaayi natakkunnavan rahasyam velippetuttunnu; vishvastamaanasano kaaryam marechchuvekkunnu.

Proverbs 11:13 in English

King James Version (KJV)
A talebearer revealeth secrets: but he that is of a faithful spirit concealeth the matter.
World English Bible (WEB)
One who brings gossip betrays a confidence, but one who is of a trustworthy spirit is one who keeps a secret.
American Standard Version (ASV)
He that goeth about as a tale-bearer revealeth secrets; But he that is of a faithful spirit concealeth a matter.
Bible in Basic English (BBE)
He who goes about talking of others makes secrets public, but the true-hearted man keeps things covered.
Darby Translation (DBY)
He that goeth about talebearing revealeth secrets; but he that is of a faithful spirit concealeth the matter.
Webster's Bible (WBS)
A tale-bearer revealeth secrets: but he that is of a faithful spirit concealeth the matter.
Young's Literal Translation (YLT)
A busybody is revealing secret counsel, And the faithful of spirit is covering the matter.

Read in context

  1. 11നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
  2. 12കൂട്ടുകാരനെ നിന്ദിക്കുന്നവൻ ബുദ്ധിഹീനൻ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
  3. 13ഏഷണിക്കാരനായി നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
  4. 14പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
  5. 15അന്യന്നുവേണ്ടി ജാമ്യം നില്ക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാൻ പോകാത്തവനോ നിർഭയനായിരിക്കും.
Read all of Proverbs 11

Cross references

Original words (Hebrew)

Proverbs 11:13 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.